Header Ads

HOW TO START A VINEGAR MANUFACTURING UNIT AT HOME? വിനാഗിരി വീട്ടിൽ നിർമ്മിച്ച് വിതരണം ചെയ്യാം

HOW TO START A VINEGAR MANUFACTURING UNIT AT HOME? വിനാഗിരി വീട്ടിൽ നിർമ്മിച്ച് വിതരണം ചെയ്യാം 

vinegar

വിനാഗിരി അടുക്കളയിൽ ഉപയോഗിക്കാത്ത വീട്ടമ്മമാർ തുലോം കുറവായിരിക്കും. പ്രത്യേകിച്ച് സംസ്കരിച്ച  ഭക്ഷണപദാര്ഥങ്ങള്ക്കും, അച്ചാറുകൾക്കും  വിനാഗിരി ആവശ്യമായി വരാറുണ്ട്. മാർക്കെറ്റിൽ കിട്ടുന്ന വിനാഗിരി പലതരത്തിൽ വേർതിരിച്ചു കാണിക്കാറുണ്ടെങ്കിലും അതിന്റെയൊക്കെ കൂട്ട് ഏകദേശം ഒരേപോലെതന്നെയാണ്. 

ഫുഡ്  ഇൻസ്പെക്ടറേറ്റുമായി ബന്ധപ്പെട്ട് എഫ് പി ഓ ലൈസൻസ് എടുത്തു തുടങ്ങേണ്ടുന്ന ഒരു വ്യവസായമാണ് വിനാഗിരി. പഴച്ചാറുകൾ പുളിപ്പിച്ച് നാച്ചുറൽ  വിനാഗിരി ഉപയോഗിക്കാത്ത വീട്ടമ്മമാർ ചുരുങ്ങും. അച്ചാറുകൾ തുടങ്ങി മിക്ക സംനാഗിരി നിർമ്മിച്ചുവരുന്നുണ്ട്.തേങ്ങയുടെ വെള്ളംകൊണ്ടും വിനാഗിരി നിർമ്മിക്കാറുണ്ട് 

വിന്നാഗിരിയുടെ നിർമ്മാണത്തെക്കുറിച്ച് കൂടുതലറിയാൻ ഈ പോസ്റ്റ് വായിക്കാം 


vinegar


വിന്നാഗിരിയുടെ പരമ്പരാഗത നിർമ്മാണരീതിയാണ് ഇവിടെ വിവരിക്കുന്നത്  അളവുകൾ വളരെക്കുറഞ്ഞ രീതിയിൽ.

വിനാഗിരി വീട്ടിൽ ഉണ്ടാക്കുന്ന രീതി HOW TO MAKE VINAGER? 


ഗ്ലേഷ്യൽ അസറ്റിക് ആസിഡ് - 96% - 100 ml

ഡിസ്റ്റിൽഡ് വാട്ടർ - 1400 ml 

രണ്ടുചേരുവകളും ചേർത്ത് നന്നായി ഇളക്കി കൂട്ടിയോജിപ്പിക്കുക. 

വിന്നാഗിരിയുടെ വിപണനം VINEGAR MARKETING


ചില്ലുകുപ്പികളിൽ (ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളാണ് പ്രചാരം) നിറച്ച് ലേബൽ ഒട്ടിച്ച് ബേക്കറികൾ, പലചരക്കുകടകൾ, അച്ചാർ നിർമ്മാതാക്കൾ, വീടുകൾ എന്നിവിടങ്ങളിൽ നേരിട്ട് വിപണനം നടത്താം.

അസംസ്കൃതവസ്തുക്കൾ എവിടെക്കിട്ടും? WHERE TO GET RAW MATERIALS TO MAKE VINAGER

കേരളത്തിൽ മിക്കവാറും ജില്ലകളിലുള്ള കെമിക്കൽ ഡീലേഴ്സിന്റെ കൈവശം അസംസ്കൃതവസ്തുക്കൾ ലഭ്യമാണ്. ഓൺലൈനിൽ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം 




No comments:

Powered by Blogger.