Header Ads

HOW TO START A HOMEMADE SHAMPOO BUSINESS?ഷാമ്പൂ വീട്ടിൽ എങ്ങനെയുണ്ടാക്കാം? വിപണന സാധ്യത എന്തൊക്കെ ?

HOW TO START  A HOMEMADE SHAMPOO BUSINESS?ഷാമ്പൂ വീട്ടിൽ എങ്ങനെയുണ്ടാക്കാം? വിപണന സാധ്യത എന്തൊക്കെ ? 


shampoo




ഇതൊക്കെ എങ്ങനെ പ്രായോഗികമാവും എന്നുമാത്രം ചോദിക്കരുത്. പ്രയോഗികമാകാത്ത ഒരുകാര്യവും ജീവിതത്തിലില്ല. പക്ഷേ അതിനുള്ള ശ്രമം വേണം.

ഷാംപൂ SHAMPOO 


മുടിയിലെ എണ്ണമയം കളയാനായിട്ട് സ്ത്രീപുരുഷഭേദമെന്യേ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തുവെന്ന നിലയിൽ വിപണന സാധ്യത ഏറെയാണ്. ഇപ്പോൾ കാറുകളും മറ്റു വാഹനങ്ങളുമൊക്കെ ഷാംപൂതേച്ചു കുളിക്കാറുണ്ടെന്നു പറയുന്നു.


HOW TO MAKE SHAMPOO AT HOME OR HOMEMADE SHAMPOO MAKING ഷാംപൂ വീട്ടിൽത്തന്നെ എങ്ങനെയുണ്ടാക്കാം ?


അളവുകൾ വളരെക്കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.

സോഡിയം ലോറൈൽ സൾഫേറ്റ് (30 %) -  1/2 KG

സോഡിയം ക്ലോറൈഡ്  - 15 ഗ്രാം 

വെള്ളം - 2 1/2 ലിറ്റർ 

സുഗന്ധം - ആവശ്യത്തിന് 


നിർമ്മാണപ്രക്രിയ PREPERATION 


സോഡിയം ലോറൈൽ സൾഫേറ്റും, സോഡിയം ക്ളോറൈഡും കൂട്ടിയിളക്കുക , വെള്ളത്തിൽ സുഗന്ധം അലിയിപ്പിച്ചതിനുശേഷം അതിലൊഴിച്ച് നന്നായി കൂട്ടിയിളക്കി യോജിപ്പിക്കുക. 

shampoo
വിപണനം MARKETING

ചെറിയ പ്ലാസ്റ്റിക് കുപ്പികളിലാക്കിയും. സാഷെ പോലെ പാക്ക് ചെയ്തും വിപണനം ചെയ്യാം.

ഷാംപൂ ഉണ്ടാക്കാൻ വേണ്ടുന്ന അസംസ്കൃതവസ്തുക്കൾ എവിടെക്കിട്ടും ?



ഷാംപൂ നിറയ്ക്കാൻ വേണ്ടുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ എവിടെക്കിട്ടും ?


WHERE TO GET PLASTIC BOTTLES TO FILL SHAMPOO?


ഷാമ്പൂ കൂടുതലായി ഉണ്ടാക്കി വിപണനം ചെയ്യുവാൻവേണ്ടി അറിയേണ്ടതെല്ലാം ഇവിടെക്കിട്ടും 


HOW TO START A SMALL SHAMPOO MANUFACTURING UNIT

No comments:

Powered by Blogger.