നല്ലരീതിയിൽ ലാഭമുണ്ടാക്കാവുന്ന സിമന്റ് ഹോളോ ബ്രിക്സ് യൂണിറ്റ് എങ്ങനെ തുടങ്ങാം -HOW TO START CEMENT HOLLOW BRICKS UNIT IN KERALA?
നല്ലരീതിയിൽ ലാഭമുണ്ടാക്കാവുന്ന സിമന്റ് ഹോളോ ബ്രിക്സ് യൂണിറ്റ് എങ്ങനെ തുടങ്ങാം -HOW TO START CEMENT HOLLOW BRICKS UNIT IN KERALA?
ക്വാളിറ്റിയുള്ള പ്രോഡക്റ്റും, സമയത്തിനുള്ള ഡെലിവെറിയും കൊടുത്താൽ നല്ലരീതിയിൽ ലാഭമുണ്ടാക്കാവുന്ന ഒരു ബിസിനസ്സാണ് സിമന്റ് ഹോളോ ബ്രിക്സ് യൂണിറ്റ്.
100 ചെറുകിട ബിസിനസ്സുകൾ -മുതല്മുടക്കാതെയും, കുറഞ്ഞമുതല്മുടക്കിലും
അതിപ്പോ നാടുമുഴുവൻ സിമന്റ് ഹോളോ ബ്രിക്സ് യൂണിറ്റ് ആണല്ലോ? ഇനി ഞാനുംകൂടി തുടങ്ങിയാൽ എന്താണ് മെച്ചം. തുടങ്ങിയവർ തുടങ്ങട്ടെ. നമ്മൾ തുടങ്ങുന്നത് അധികലാഭമെടുക്കാതെ നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റ് കൊടുക്കണം . അധികം സമയമെടുക്കാതെ അവരിലും മുന്നിൽ നമ്മുടെ ബിസിനെസ്സ് എത്തിയിരിക്കും.
മിനിമം 6 ലക്ഷം രൂപയുടെ കച്ചവടം മാസം നടത്താൻ കഴിഞ്ഞാൽ ഏകദേശം 1 ലക്ഷം രൂപയോളം മിച്ചംപിടിക്കാവുന്ന ബിസിനസ്സാണിത്. മുടക്കുമുതൽ 10 ലക്ഷത്തിനും 12 ലക്ഷത്തിനുമിടയ്ക്കു വരും. ഓട്ടോമാറ്റിക് മെഷീൻ തന്നെ എടുക്കണം. ലേബർ കുറയ്ക്കുക. അങ്ങനെ പലപല കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നല്ലരീതിയിൽ വിജയിപ്പിക്കാവുന്ന ഒരു ബിസിനെസ്സ് ആണിത്.
No comments: