Header Ads

250 രൂപയ്ക്ക് കേരളത്തിൽ തുടങ്ങാവുന്ന സംരംഭം നല്ല ലാഭവും -START A BUSINESS WITH ONLY RS.250.00 IN KERALA

250 രൂപയ്ക്ക് കേരളത്തിൽ തുടങ്ങാവുന്ന സംരംഭം നല്ല ലാഭവും -START A BUSINESS WITH ONLY RS.250.00 IN KERALA


start business with rupees 250 in kerala

പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല. എങ്കിലും വളരെ ചുരുങ്ങിയ മുതൽമുടക്കിൽ, അതായത് കേവലം 250 രൂപയിൽ തുടങ്ങി വിജയിപ്പിക്കാവുന്ന ഒരു SMALL SCALE BUSINESS ഉണ്ട്. VERY LOW INVESTMENT BUSINESS OR WITHOUT INVESTMENT BUSINESS എന്നൊക്കെയാണ് ഇതിനെ വിശേഷിപ്പിക്കാവുന്നത്. 


കുറച്ചുസമയം ഈ SMALL BUSINESS IDEA യെക്കുറിച്ചും, MARKET നെക്കുറിച്ചും പഠിക്കാൻ സമയം കണ്ടെത്തുക. അയൽക്കൂട്ടങ്ങൾ, സ്വാശ്രയസംഘങ്ങൾ, വനിതകൾ എന്നിവർക്കും സ്വന്തമായോ, കൂട്ടമായോ ഈ ബിസിനെസ്സിലേക്കുവരാം. 

അതെങ്ങനെയെന്ന് നമുക്ക് ഈ വീഡിയോ യിലൂടെ മനസിലാക്കാം 




ആദ്യമൊക്കെ അല്പം ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും, നല്ല കൈപ്പുണ്ണ്യവും, വൃത്തിയുമുള്ള PRODUCT SELLING ആണെങ്കിൽ കുറഞ്ഞ കാലയളവു കൊണ്ടുതന്നെ ദിവസം ഒരു 2500 വരെ സമ്പാദിക്കാൻ പറ്റുന്ന ഒരു SMALL SCALE INDUSTRY/ WORK AT HOME BUSINESS ആണിത്.

കച്ചവടം വിപുലമാക്കാൻ ആഗ്രഹിക്കുന്ന വർക്കായി MUDRA LOAN പോലുള്ള BUSINESS LOANS കിട്ടുന്നുണ്ട്. കൂടാതെ പുതിയ കച്ചവടം തുടങ്ങാൻ വ്യവസായവകുപ്പ് മുഖാന്തിരം PMEGP LOANS ഉം കിട്ടുന്നുണ്ട്. ഈ ലോണിന് സബ്‌സിഡിയും ഉള്ളതാണ്. (രണ്ടു ലോണുകളെയും പറ്റി കൂടുതലറിയാൻ ചുവന്ന അക്ഷരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക)

പാലപ്പം ഉണ്ടാക്കാൻ അറിയാത്തവർക്കായി ഒരു പാചകവിധിയുടെ വീഡിയോ ഇടുന്നു. ഇതുപോലെത്തന്നെ പലരീതിയിലും പാലപ്പം വെള്ളയപ്പം എന്നിവ സ്വാദിഷ്ടമായി ഉണ്ടാക്കിയെടുക്കാം.



കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക 

No comments:

Powered by Blogger.