ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ സർക്കാർ സഹായി - ജില്ലാ വ്യവസായ കേന്ദ്രം
ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ സർക്കാർ സഹായി - ജില്ലാ വ്യവസായ കേന്ദ്രം
കേരളത്തിൽ ഒരു ചെറുകിട വ്യവസായം തുടങ്ങാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ ? ഉണ്ടെങ്കിൽ മറ്റാരെയും സമീപിക്കാതെ, ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിക്കൂ.
ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വ്യവസായികൾക്കുവേണ്ടി സർക്കാർ ഒരുക്കിയിരിക്കുന്ന സംവിധാനമാണ്. പരമാവധി അവരുടെ സഹായം തേടുക എന്നതിലൂടെ നിങ്ങളുടെ വ്യവസായത്തിൽ ഒരു വൻകുതിപ്പുതന്നെ നിങ്ങൾക്കു നടത്തുവാൻ സാധിക്കും.
കൂടാതെ വ്യവസായം തുടങ്ങുവാൻവേണ്ടുന്ന എല്ലാവിധ കാര്യങ്ങളെക്കുറിച്ചും അവർ നിങ്ങളെ ബോധവാന്മാരാക്കും, ആവശ്യമായ ലൈസൻസുകൾ, വ്യവസായ ലോണുകൾ, സബ്സിഡികൾ, ട്രെയിനിങ്ങുകൾ എല്ലാംതന്നെ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് കേരളാ സർക്കാർ.
മറ്റെന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ തീർച്ചയായും കമെന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്.
good info, shared. Thanks
ReplyDeletethanks
Delete